South East Central റെയിൽവേയിൽ 548 ഒഴിവുകൾ | അപേക്ഷകൾ ജൂൺ 3 വരെ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 548 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 548 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2023 ജൂൺ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക

Notification Details

ബോർഡ്: South East Central Railway (SECR)

ജോലി തരം: കേന്ദ്ര സർക്കാർ

വിജ്ഞാപന നമ്പർ: ഇല്ല

നിയമനം: അപ്രെന്റിസ് ട്രെയിനി

ഒഴിവുകൾ: 548

തസ്തിക: അപ്പ്രെന്റിസ്

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി: 2023 മെയ് 3

അവസാന തീയതി: 2023 ജൂൺ 3

  • കാർപെന്റർ: 25
  • COPA: 100
  • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ): 6
  • ഇലക്ട്രീഷ്യൻ: 105
  • ഇലക്ട്രോണിക് (മെക്കാനിക്): 6
  • ഫിറ്റർ: 135
  • മെഷീനിസ്റ്റ്: 5
  • പ്ലംബർ: 25
  • പെയിന്റർ: 25
  • ഷീറ്റ് മെറ്റൽ വർക്കർ: 4
  • സ്റ്റെനോ ഇംഗ്ലീഷ്: 25
  • സ്റ്റെനോ ഹിന്ദി: 20
  • ടെർണർ: 8
  • വെൽഡർ: 40
  • വയർമാൻ: 15
  • ഡിജിറ്റൽ ഫോട്ടോഗ്രാഫർ: 4

Leave a Comment